SEARCH


Kasargod Nileswaram Palakkat Theruvath Tharavad Devasthanam (നീലേശ്വരം: പാലക്കാട്ട് തെരുവത്ത് തറവാട്)

Course Image
കാവ് വിവരണം/ABOUT KAVU


നീലേശ്വരം: പാലക്കാട്ട് തെരുവത്ത് തറവാട് കളിയാട്ടം 2017 Feb 28 – Mar 1ചൊവ്വാഴ്ച തുടങ്ങും. വൈകുന്നേരം ദീപാരാധനയ്ക്ക് ശേഷം തിടങ്ങലും തോറ്റങ്ങളുടെയും തെയ്യങ്ങളുടെയും പുറപ്പാടും നടക്കും. രാത്രി 8.30ന് അന്നദാനം. ബുധനാഴ്ച രാവിലെമുതല്‍ രക്തചാമുണ്ഡി, കുണ്ടോര്‍ ചാമുണ്ഡി, കുറത്തിയമ്മ, വിഷ്ണുമൂര്‍ത്തി, ഗുളികന്‍ തെയ്യങ്ങള്‍, ഉച്ചയ്ക്ക് അന്നദാനം.





OTher Links

ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848